പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് പണം വാഗ്ദാനം ചെയ്‌തെന്ന് തരൂരിനെതിരെ പരാതി സോണിയാ ഗാന്ധി തൃശ്ശൂരിലെത്തി  തനിക്കെതിരെ പിണറായി വിജയന്‍ നടത്തിയ മോശമായ പരാമര്‍ശത്തിന് ജനങ്ങള്‍ വിധിയെഴുത്തിലൂടെ മറുപടി നല്‍കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍      പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വോട്ടിങ് പരിഗണനയില്‍    

രാമപുരത്തു സണ്‍ഷൈന്‍ സ്റ്റോര്‍ തുറന്നു

സണ്‍ ഡയറക്റ്റ് ഡി ടി എച് സേവനങ്ങളുമായി രാമപുരത്തു കസ്ടമര്‍ കെയര്‍ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നു .,....

More

പോലീസ് സ്റെഷന് മുന്‍പില്‍ അപകടവളവ്

രാമപുരം പോലീസ് സ്റെഷന് മുന്‍പിലുള്ള വളവില്‍ അപകടം പതിവാകുന്നു ,,ഇതിനു മുന്‍പും ഇവിടെ അപകടം പലതവണ നടന്നിട്ടുണ്ട് .....

More

രാമപുരതെക്കുള്ള റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക്

രാമപുരതെക്കുള്ള എല്ലാ റോഡുകളും ഉന്നതനിലവരത്തില്‍ ടാര്‍ ചെയ്യുന്നു ,ഇപ്പോള്‍ രാമപുരം - കുറിഞ്ഞി റോഡ്‌ ടാറിംഗ് പണി പുരോഗമിക്കുന്നു ...

More

പാറമടയ്‌ക്ക്‌ പഞ്ചായത്തുകമ്മിറ്റി അനുമതി നിഷേധിച്ചു

കുറിഞ്ഞി കോട്ടമല, നെടുമല, കുറിഞ്ഞി കൂമ്പന്‍, പിഴക്‌ പാറമട എന്നീ മലനിരകളില്‍ നാല്‌ പുതിയ പാറമടകള്‍ക്ക്‌ ഒരേസമയം അനുമതി നല്‍കാനുള്ള അണിയറ നീക്കങ്ങളാണ്‌ നടന്നുവന്നിരുന്നത് .

More

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വോട്ടിങ് പരിഗണനയില്‍

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ , ഇപ്പോള്‍ നടന്നുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തിക്കമാക്കാനാവില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

More

കുറിഞ്ഞി കോട്ടമല പാറമട പ്രശ്നം

More

Recent News

വോള്‍ട്ടേജ് അടിസ്ഥാനമാക്കിയാല്‍ വൈദ്യുതി നിരക്ക് കൂടുമെന്ന് ബോര്‍ഡ്

വോള്‍ട്ടേജ് അടിസ്ഥാനത്തില്‍ വിതരണത്തിനുള്ള ചെലവ് കണക്കാക്കി നിരക്ക് നിര്‍ണയിച്ചാല്‍ എല്ലാവിഭാഗത്തിനും ഗണ്യമായ വര്‍ദ്ധനയുണ്ടാവുമെന്ന് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ഈ ചെലവ് കണക്കാക്കാന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ടി. എം. മനോഹരന്‍ പറഞ്ഞു. ഈ ചെലവുകൂടി കണക്കാക്കിയിട്ടുവേണം നിരക്ക് കണക്കാക്കാന്‍. അല്ലാതെ ഉപഭോക്താക്കളെ ബാധിക്കുന്നവിധം ഈ ചെലവ് അപ്പാടെ നിരക്കായി ഈടാക്കാന്‍ നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Flower 2 കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കുറയ്ക്കുന്നു

ഒരു ബസ്സിന് ദേശീയ ശരാശരിയായ 5.5 ജീവനക്കാരായി കുറയ്ക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. ജീവനക്കാരുടെ എണ്ണം 5.5 ആക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ബസ്സിന് ആറു ജീവനക്കാര്‍ എന്ന നിലയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 7.8 ജീവനക്കാരാണ് ഒരു ബസ്സിനുവേണ്ടി ജോലി ചെയ്യുന്നത്. ..

Flower 3 ചൂട് നാല്‌പതും കടന്ന് കുതിക്കുന്നു; പാലക്കാട് ജില്ല ഉരുകുന്നു

ചൊവ്വാഴ്ച പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ്സും കടന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ ചൊവ്വാഴ്ച കൂടിയതാപനില 40.5 ഡിഗ്രി സെല്‍ഷ്യസ്സായി. കുറഞ്ഞ ചൂട് 24.5 ആണ്. മലമ്പുഴയില്‍ താപനില 37.8 ഡിഗ്രി രേഖപ്പെടുത്തി. ജില്ലയില്‍ സൂര്യതാപമേറ്റ് പൊള്ളലേറ്റ സംഭവങ്ങള്‍ 15 ആയി ഉയര്‍ന്നു. തീപ്പിടിത്തങ്ങളും ഏറി. . .

Flower 4 മരുന്നുകളുടെ ഗുണനിലവാരം മുന്‍കൂട്ടി ഉറപ്പാക്കണം- ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

മരുന്നുകളുടെ ഗുണനിലവാരം മുന്‍കൂട്ടി ഉറപ്പാക്കിയശേഷം മാത്രമേ രോഗികള്‍ക്ക് വിതരണം ചെയ്യാവൂവെന്നും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെയും ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറികളെയും അതിനായി ശക്തിപ്പെടുത്തുണമെന്നും കേരള ഗവ.ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഫാര്‍മസി സര്‍വീസ് സമഗ്രമായി പരിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. .

More